LiveTV

Live

Kerala

ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

മുസ്‍ലിംകൾ മുസ്‍ലിംകൾക്ക് വേണ്ടി നടത്തുന്ന സമരമല്ലിത്. ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ പൗരന്മാർക്ക് വേണ്ടി നടത്തുന്ന സമരമാണിതെന്നും ചെന്നിത്തല പറഞ്ഞു. 

ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ആയിരം ഭേദഗതി കൊണ്ടു വന്നാലും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ ആര്‍.എസ്.എസിന് കഴിയില്ല. മുസ്‍ലിംകൾ മുസ്‍ലിംകൾക്ക് വേണ്ടി നടത്തുന്ന സമരമല്ലിത്. ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ പൗരന്മാർക്ക് വേണ്ടി നടത്തുന്ന സമരമാണിതെന്നും ചെന്നിത്തല പറഞ്ഞു.