LiveTV

Live

Kerala

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണറെ പിന്തുണച്ച് യുഡിഎഫ്

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണറെ പിന്തുണച്ച് യുഡിഎഫ്

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണറെ പിന്തുണച്ച് യുഡിഎഫ്. വാര്‍ഡ് വിഭജനം സിപിഎം താല്‍പര്യപ്രകാരമാണെന്ന് ചെന്നിലത്തല ആരോപിച്ചു. സര്‍ക്കാരിന്‍റെ ദുഷ്ടലാക്കാണ് ഓര്‍ഡിനന്‍സിന് പിന്നിലെന്ന് ലീഗും കുറ്റപ്പെടുത്തി.