LiveTV

Live

Kerala

കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം

കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു

കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം

കെപിസിസി ഭാരവാഹികളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമം. 50 ആയി ചുരുക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിൽ നിന്ന് 10 വീതം ജനറൽ സെക്രട്ടറിമാരുണ്ടാകും. ഗ്രൂപ്പില്ലാത്തവരുടെ പ്രാതിനിധ്യം അഞ്ചാക്കും. ബാക്കി വിഷയങ്ങളിൽ ഹൈക്കമാന്‍റ് തീരുമാനം അനുസരിച്ചാകും പട്ടിക. കോണ്‍ഗ്രസ് നേതാക്കളും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച അവസാനിച്ചു.