LiveTV

Live

Kerala

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ വിളയാട്ടം. അക്രമികള്‍ വീടിന്റെ മതില്‍ പൊളിച്ചു. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമായത്. ഇളയ സഹോദരനെ മർദ്ദിക്കാൻ സഹോദരങ്ങൾ കൊട്ടേഷൻ നൽകിയതായാണ് പരാതി.വഴിത്തര്‍ക്കമാണ് ഗുണ്ടകളുടെ അക്രമത്തില്‍ കലാശിച്ചത്. സെയ്ഫുദ്ദിനാണ് കൊട്ടേഷന്‍ നല്‍കിയത്.