LiveTV

Live

Kerala

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ശ്രീ നാരായണ ഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് എസ്.എന്‍.ഡി.പി

എസ്.എന്‍.ഡി.പി മുൻ സെക്രട്ടറി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എന്നിവർക്കെതിരെയും പരാതിയുണ്ട്

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ശ്രീ നാരായണ ഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് എസ്.എന്‍.ഡി.പി

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ പരാതിയുമായി എസ്.എന്‍.ഡി.പി. എസ്.എന്‍.ഡി.പി യൂണിയൻ ഓഫീസിൽ നിന്നും ശ്രീ നാരായണ ഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്നാണ് പരാതി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളി ഡിജിപിക്കാണ് പരാതി നല്‍കിയത്. എസ്.എന്‍.ഡി.പി മുൻ സെക്രട്ടറി സുരേഷ് ബാബു, ഓഫീസ് സ്റ്റാഫ് മധു എന്നിവർക്കെതിരെയും പരാതിയുണ്ട്.