LiveTV

Live

Kerala

പബ്ബുകൾക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍‌ നീക്കം

നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങാനാവശ്യമായ സ്ഥലം കണ്ടെത്തല്‍ മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

പബ്ബുകൾക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍‌ നീക്കം

സംസ്ഥാനത്ത് പബ്ബുകൾക്ക് പിന്നാലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ തുടങ്ങാനാവശ്യമായ സ്ഥലം കണ്ടെത്തല്‍ മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പ്രതിമാസ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് പോലെ കേരളത്തിലെ വിവിധ മേഘലകളാണ് ഇതിനായി തെരഞ്ഞെടുക്കുക.