LiveTV

Live

Kerala

ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി

ഒരാള്‍ക്ക് ഒരു പദവിയാണ് നല്ലതെന്നും കഴിവാണ് ഭാരവാഹിത്വത്തിന്‍റെ മാനദണ്ഡമെന്നും മുല്ലപ്പള്ളി

ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന്  മുല്ലപ്പള്ളി

ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടനയില്‍ തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്. ഒരാള്‍ക്ക് ഒരു പദവിയാണ് നല്ലതെന്നും കഴിവാണ് ഭാരവാഹിത്വത്തിന്‍റെ മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു. കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നയാളുകളെയാണ് നേതൃ നിരയിലേക്ക് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.