LiveTV

Live

Kerala

ഫ്ലാറ്റ് പൊളി കഴിഞ്ഞപ്പോള്‍ പരിസരവാസികള്‍ ഹാപ്പിയാണോ? 

ആൽഫ സെറീന്റെ ഇരട്ട ടവറുകളൊപ്പം തങ്ങളുടെ ഭവനങ്ങളും നിലം പതിക്കുമെന്നായിരുന്നു സമീപവാസികളുടെ ഭയം. എന്നാൽ സ്ഫോടന ശേഷം വീടുകളിലേക്ക് തിരിച്ചെത്തിയ പ്രദേശവാസികളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയാണ്..

ഫ്ലാറ്റ് പൊളി കഴിഞ്ഞപ്പോള്‍ പരിസരവാസികള്‍ ഹാപ്പിയാണോ? 

ആൽഫ സെറീന്റെ ഇരട്ട ടവറുകളൊപ്പം തങ്ങളുടെ ഭവനങ്ങളും നിലം പതിക്കുമെന്നായിരുന്നു സമീപവാസികളുടെ ഭയം. എന്നാൽ സ്ഫോടന ശേഷം വീടുകളിലേക്ക് തിരിച്ചെത്തിയ പ്രദേശവാസികളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയാണ് പ്രത്യക്ഷപ്പെട്ടത്.

സമീപത്ത് നിരവധി വീടുകളുണ്ടെന്നതാണ് ആൽഫ സെറീനിന്റെ ഇരട്ട ടവറുകളിൽ നടത്തിയ സ്ഫോടനത്തെ അപകട സാധ്യത വര്‍ധിപ്പിച്ചത്. രാവിലെ ഒഴിഞ്ഞ് പോകുമ്പോഴും എല്ലാവരുടെയും വാക്കുകളിൽ ഭീതി നിറഞ്ഞ് നിന്നിരുന്നു. ഇനി പൊടിപടലങ്ങൾ മാത്രമാണ് പ്രദേശവാസികളെ അലട്ടുന്നത്. വീടുകൾ അധികൃതർ വൃത്തിയാക്കിത്തരുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Watch Video....