LiveTV

Live

Kerala

നാദാപുരത്ത് ഉമ്മയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

നാദാപുരത്ത് ഉമ്മയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ  അറസ്റ്റ് ചെയ്തു

നാദാപുരം ചെക്യാട് പാറക്കുളത്തില്‍ ഉമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ചാലപ്പുറം പഴയ കോവുമ്മല്‍ റിഷാദിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീ പീഡനം, ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. റിഷാദിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.