LiveTV

Live

Kerala

സെൻകുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തിലെ മഹാ അപരാധമെന്ന് ചെന്നിത്തല 

സെൻകുമാറിനെ ഡി.ജി.പി ആക്കിയതിന്റെ ദുരന്തം ഇപ്പോൾ അനുഭവിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു

സെൻകുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തിലെ മഹാ അപരാധമെന്ന് ചെന്നിത്തല 

കെ.പി.സി.സി പുനസംഘടന ഉടൻ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല. കുട്ടനാട് സീറ്റ് ആർക്കു നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.സെൻകുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തിലെ മഹാ അപരാധമായിപ്പോയെന്നും ചെന്നിത്തല വ്യക്തമാക്കി.കെ.പി.സി.സി പുന:സംഘടന വൈകുന്നത്തിൽ പാർട്ടിക്കുളളിൽ എതിർപ്പ് ശക്തമാകുന്നതിനിടയിലാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.

കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകുമോയെന്ന ചോദ്യത്തോട് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ. സെൻകുമാറിനെ ഡി.ജി.പി ആക്കിയതിന്റെ ദുരന്തം ഇപ്പോൾ അനുഭവിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.