LiveTV

Live

Kerala

അനാവശ്യ ചെലവും നിയമനവും നടന്നുവെന്ന വെളിപ്പെടുത്തല്‍ ധനമന്ത്രിയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല

പ്രതിപക്ഷം ഇത് നേരത്തേ ചൂണ്ടിക്കാണിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു

അനാവശ്യ ചെലവും നിയമനവും നടന്നുവെന്ന വെളിപ്പെടുത്തല്‍ ധനമന്ത്രിയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല

അനാവശ്യ ചെലവും നിയമനവും നടന്നുവെന്ന വെളിപ്പെടുത്തല്‍ ധനമന്ത്രിയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഇത് നേരത്തേ ചൂണ്ടിക്കാണിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.

ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി; ബജറ്റില്‍ പുതിയ പദ്ധതികളുണ്ടാവില്ല
Also Read

ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി; ബജറ്റില്‍ പുതിയ പദ്ധതികളുണ്ടാവില്ല

സംസ്ഥാനത്ത് പല വകുപ്പുകളിലും അനാവശ്യ ചെലവുകളും അധിക നിയമനങ്ങളുമുണ്ടെന്നും അടുത്ത ബജറ്റില്‍ ഇത് നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുമെന്നും ധനമന്ത്രി തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞിരുന്നു.