Top

മരട് ഫ്ലാറ്റ് പൊളിക്കല്‍; അധിക ചെലവ് വഹിക്കുന്നതില്‍ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്ന് കൌണ്‍സിലര്‍മാര്‍

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ട ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ യോഗത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു

MediaOne Logo

Web Desk

Web Desk

  • Updated:

    2020-01-07 11:16:30.0

Published:

7 Jan 2020 11:16 AM GMT

മരട് ഫ്ലാറ്റ് പൊളിക്കല്‍; അധിക ചെലവ് വഹിക്കുന്നതില്‍ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്ന് കൌണ്‍സിലര്‍മാര്‍
X

മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നഗരസഭയിൽ അടിയന്തര കൌണ്‍സില്‍ യോഗം ചേര്‍ന്നു. സ്ഫോടനത്തിന് ശേഷം സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുകയാണെങ്കില്‍ ഇൻഷുറൻസ് തുകക്ക് പുറമെ വരുന്ന അധിക ചെലവ് നഗരസഭ വഹിക്കണം എന്ന നിർദേശത്തിലുള്ള പ്രതിഷേധം കൗൺസിലർമാർ ഉന്നയിച്ചു.

അധിക ചെലവ് വഹിക്കുന്നതില്‍ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്ന് കൌണ്‍സിലര്‍മാര്‍ യോഗത്തില്‍ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ട ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ യോഗത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.

TAGS :

Next Story