LiveTV

Live

Kerala

കോട്ടയത്ത് ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു 

പുലർച്ചെ നാലുമണിയോടെയാണ് വെള്ളാരം ചെറ്റയിൽ കാട്ടാന അക്രമത്തിൽ തീര്‍ഥാടകന്‍ മരിച്ചത്.

കോട്ടയത്ത് ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു 

കോട്ടയം മുക്കുഴിയില്‍ ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. പുലർച്ചെ നാലുമണിയോടെയാണ് വെള്ളാരം ചെറ്റയിൽ കാട്ടാന അക്രമത്തിൽ തീര്‍ഥാടകന്‍ മരിച്ചത്. സംഭവത്തെ തുടർന്ന് ശബരിമല തീർത്ഥാടകരെ മുക്കുഴിയിൽ നിന്നും കടത്തി വിടുന്നില്ല. സംഭവസ്ഥലത്ത് നിന്നും കാട്ടാനകൂട്ടം പിന്തിരിയാത്തതിനാല്‍ പൊലീസിനും എത്താനായില്ല.