LiveTV

Live

Kerala

ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബിൽ അവതരിപ്പിച്ചു

സ്പീക്കർ ചെയർമാനായ ഏഴ് അംഗ പ്രസീഡിയത്തിനാണ് സഭയുടെ നിയന്ത്രണം

ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബിൽ അവതരിപ്പിച്ചു

ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബിൽ അവതരിപ്പിച്ചു. സ്പീക്കർ ചെയർമാനായ ഏഴ് അംഗ പ്രസീഡിയത്തിനാണ് സഭയുടെ നിയന്ത്രണം. ലോകകേരളസഭയിലെ അംഗങ്ങള്‍ സർക്കാരിന്‍റെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗത്വം റദ്ദാക്കും. മുഖ്യമന്ത്രി സഭ നേതാവും പ്രതിപക്ഷ നേതാവ് ഡെപ്യൂട്ടി ലീഡറുമാകും. ലോക കേരളസഭയുടെ തീരുമാനങ്ങളിൽ സിവിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ല. രണ്ട് വർഷത്തിൽ ഒരിക്കൽ സഭ നിർബന്ധമായും സമ്മേളിക്കണമെന്നും കരടിൽ പറയുന്നു.