LiveTV

Live

Kerala

ഒരു നിയമസഭക്കും പൗരത്വവുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കാന്‍ അധികാരമില്ല: കേന്ദ്ര നിയമ മന്ത്രി

മുഖ്യമന്ത്രി കൂടുതല്‍ നിയമോപദേശം തേടണമെന്ന് രവിശങ്കര്‍ പ്രസാദ്

ഒരു നിയമസഭക്കും പൗരത്വവുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കാന്‍ അധികാരമില്ല: കേന്ദ്ര നിയമ മന്ത്രി

പൗരത്വ വിഷയത്തില്‍ നിയമം പാസ്സാക്കാന്‍ പാര്‍ലമെന്‍റിനാണ് അധികാരമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരു നിയമസഭക്കും പൗരത്വവുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കാന്‍ അധികാരമില്ല. മുഖ്യമന്ത്രി കൂടുതല്‍ നിയമോപദേശം തേടണം. പ്രമേയത്തെ എതിര്‍ത്ത ഒ രാജഗോപാലിനെ പ്രശംസിക്കുന്നു. അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും രവിശങ്കര്‍ പ്രസാദ് തിരുവനന്തപുരത്ത് പറഞ്ഞു.