LiveTV

Live

Kerala

ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ദിവാകരന്‍

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരാണ് ബി.ജെ.പിക്കാര്‍

ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ദിവാകരന്‍

ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍.സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരാണ് ബി.ജെ.പിക്കാര്‍.ഇത് മുസ്ലിംകളുടേയോ ഹിന്ദുക്കളുടേയോ പ്രശ്നമല്ല. സമരത്തില്‍ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്നും ദിവാകരന്‍ പറഞ്ഞു.