LiveTV

Live

Kerala

ലോകകേരളസഭ: മീഡിയവണിലെ എം.സി.എ നാസര്‍ ഉള്‍പ്പെടെ പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരം  

മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍ ഹെഡ് എം.സി.എ നാസര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ആദരം ഏറ്റ് വാങ്ങി

ലോകകേരളസഭ: മീഡിയവണിലെ എം.സി.എ നാസര്‍ ഉള്‍പ്പെടെ പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരം  

ലോകകേരള സഭയുടെ ഭാഗമായി നടന്ന ആഗോള മാധ്യമസംഗമത്തില്‍ പ്രവാസി മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍ ഹെഡ് എം.സി.എ നാസര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ആദരം ഏറ്റ് വാങ്ങി. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളി മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.