LiveTV

Live

Kerala

വയനാട് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

 വയനാട് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

വയനാട് വടക്കനാട് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പച്ചാടി കോളനിയിലെ ജഡയനെയാണ് കടുവ കൊന്നത്.വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു.