LiveTV

Live

Kerala

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കര്‍ഷക സമരത്തെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്

 കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി നാട്ടുകാര്‍.ഏഴ് പേരടങ്ങുന്ന സായുധ സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുത്തപ്പന്‍പുഴയിലെ കര്‍ഷക സമരത്തിന് സംഘം പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സമരത്തെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്.