LiveTV

Live

Kerala

എറണാകുളം പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം പുനരാരംഭിക്കുന്നു; സ്ഥലത്ത് നിരോധനാജ്ഞ

പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എറണാകുളം പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം പുനരാരംഭിക്കുന്നു; സ്ഥലത്ത് നിരോധനാജ്ഞ

എറണാകുളം പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണം പുനരാരംഭിക്കുന്നു. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് സുരക്ഷയില്‍ നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചു.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വലിയ പൊലീസ് സന്നാഹം പുതുവൈപ്പിലെത്തിയത്. ഐ.ഒ.സി പ്ലാന്റിന്റെ പരിസരം പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. പ്രതിഷേധം മുന്നില്‍കണ്ടാണ് പൊലീസ് സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്.

updating......