LiveTV

Live

Kerala

ഹർത്താലിനെ അനുകൂലിച്ച് തൃശൂരില്‍ പ്രകടനം നടത്തിയ നൂറോളം പേര്‍ അറസ്റ്റില്‍

കുന്നംകുളം ടൗണിൽ പ്രകടനം നടത്തുന്നതിനിടെയാണ് അറസ്റ്റ്

ഹർത്താലിനെ അനുകൂലിച്ച് തൃശൂരില്‍ പ്രകടനം നടത്തിയ നൂറോളം പേര്‍ അറസ്റ്റില്‍

ഹർത്താലിനെ അനുകൂലിച്ച് തൃശൂരില്‍ പ്രകടനം നടത്തിയ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം ടൗണിൽ പ്രകടനം നടത്തുന്നതിനിടെയാണ് അറസ്റ്റ്.