LiveTV

Live

Kerala

നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല

എല്ലാവരും സമരരംഗത്തുള്ളപ്പോള്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്

 നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല

പൌരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. എല്ലാവരും സമരരംഗത്തുള്ളപ്പോള്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. സംയുക്ത പ്രക്ഷോഭത്തിന് കൂടിയാലോചന ഉണ്ടായില്ല എന്നത് ശരി. വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നുവെന്നും ചെന്നിത്തല പറഞ്ഞു.