LiveTV

Live

Kerala

പൗരത്വ ഭേദഗതി നിയമം: ലീഗിന്‍റെ ഹരജിയില്‍ ചെന്നിത്തല കക്ഷി ചേരും

നിയമത്തിനെതിരെ കേരളം ഒരുമിച്ച് നില്‍ക്കണം. മുഖ്യമന്ത്രിയുമായും മറ്റു രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തുമെന്നും ചെന്നിത്തല

പൗരത്വ ഭേദഗതി നിയമം:  ലീഗിന്‍റെ ഹരജിയില്‍ ചെന്നിത്തല കക്ഷി ചേരും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മുസ്‍ലിം ലീഗ് നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷി ചേരും. നിയമത്തിനെതിരെ കേരളം ഒരുമിച്ച് നില്‍ക്കണം. മുഖ്യമന്ത്രിയുമായും മറ്റു രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹരജി നല്‍കി 
Also Read

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹരജി നല്‍കി 

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്നലെയാണ് ലീഗ് ഹരജി നല്‍കിയത്. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നീതി പ്രതീക്ഷിക്കുന്നുവെന്നും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്,  അവര്‍ ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കണം: പ്രശാന്ത് കിഷോര്‍
Also Read

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്,  അവര്‍ ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കണം: പ്രശാന്ത് കിഷോര്‍