LiveTV

Live

Kerala

യൂണിയന്‍ ഭാരവാഹികള്‍ക്ക് വിദേശത്ത് നേതൃപരിശീലനം; സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന്റെ ധൂര്‍ത്ത് 

ഇതിനായി ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

 യൂണിയന്‍ ഭാരവാഹികള്‍ക്ക് വിദേശത്ത് നേതൃപരിശീലനം; സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന്റെ ധൂര്‍ത്ത് 

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കേരള സര്‍ക്കാരിന്റെ ധൂര്‍ത്ത്.കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് വിദേശത്ത് നേതൃപരിശീലനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ചെയര്‍മാന്‍മാര്‍ക്കും പ്രതിനിധികള്‍ക്കുമാണ് ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.