LiveTV

Live

Kerala

പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി

ഹൈക്കോടതി ഇടപെടലിലൂടെ പെൺകുട്ടിയെ മോചിപ്പിച്ചു. ആശുപത്രിയിൽ പെണ്‍കുട്ടി നേരിട്ടത് കടുത്ത പീഡനം

 പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി

പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഹൈക്കോടതി ഇടപെടലിലൂടെ പെൺകുട്ടിയെ മോചിപ്പിച്ചു. ആശുപത്രിയിൽ പെണ്‍കുട്ടി നേരിട്ടത് കടുത്ത പീഡനം .പൈങ്കുളം എസ്.എച്ച് ആശുപത്രിക്കെതിരെയും കൂത്താട്ടുകുളത്തെ സന്തുല ആശുപത്രിക്കെതിരെയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കും.