LiveTV

Live

Kerala

വഴിയരികിലെ ചായക്കടയിലിറങ്ങി ചിക്കൻ സാൻവിച്ചും കഴിച്ച് ഒരു കിലോ ചിപ്സും വാങ്ങി രാഹുല്‍ ഗാന്ധി

ചായയും, ചിക്കൻ സാൻവിച്ചും കഴിക്കാൻ വഴിയരികിലെ കടയിൽ രാഹുൽ ഗാന്ധിയിറങ്ങി. അരീക്കോട്ടെ മമത ബേക്കറിയിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഒരു കിലോ ചിപ്സും വാങ്ങി കാറിലിട്ടു.

വഴിയരികിലെ ചായക്കടയിലിറങ്ങി ചിക്കൻ സാൻവിച്ചും കഴിച്ച് ഒരു കിലോ ചിപ്സും വാങ്ങി രാഹുല്‍ ഗാന്ധി

ചായയും, ചിക്കൻ സാൻവിച്ചും കഴിക്കാൻ വഴിയരികിലെ കടയിൽ രാഹുൽ ഗാന്ധിയിറങ്ങി. അരീക്കോട്ടെ മമത ബേക്കറിയിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഒരു കിലോ ചിപ്സും വാങ്ങി കാറിലിട്ടു. അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയെ മുന്നിൽ കണ്ട നാട്ടുകാർ അന്തം വിട്ട് ഓടിക്കൂടിയപ്പോഴേക്കുംവയനാട് എം.പിയുടെ കാർ അവിടുന്ന് വിട്ടിരുന്നു.