LiveTV

Live

Kerala

കണ്ണൂര്‍ ഇരിട്ടിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

ആറാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥിനികളെ ലൈംഗികമായ് പീഡിപ്പിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി

കണ്ണൂര്‍ ഇരിട്ടിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

പേരട്ടയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപനായ ടിന്റോ ജോസാണ് അറസ്റ്റിലായത്. ആറാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥിനികളെ ലൈംഗികമായ് പീഡിപ്പിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. വിദ്യാര്‍ഥികളുടെ മൊഴിയിലും പീഡന വിവരം ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പൊലീസ് ടിന്‍റോ ജോസിനെ അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതി മൂടിവെക്കാന്‍  ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി 
Also Read

ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി