LiveTV

Live

Kerala

സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസ് പരിശോധിച്ച സംഭവം; പിഴവ് സമ്മതിച്ച് വി.സി

പിഴവ് സമ്മതിച്ച് വൈസ് ചാന്‍സ്‍ലര്‍ ഗവര്‍ണര്‍ക്കയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്

സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസ് പരിശോധിച്ച സംഭവം; പിഴവ് സമ്മതിച്ച് വി.സി

എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസ് പരിശോധിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് വൈസ് ചാന്‍സ‍്‍ലര്‍. പിഴവ് സമ്മതിച്ച് വൈസ് ചാന്‍സ്‍ലര്‍ ഗവര്‍ണര്‍ക്കയച്ച കത്തിന്‍റെ പകര്‍പ്പ് മഡിയവണിന് ലഭിച്ചു. ഉത്തരക്കടലാസ് പരിശോധിക്കണമെന്ന പ്രകാശിന്‍റെ ആവശ്യം വിസി അംഗീകരിക്കുകയായിരുന്നു. 54 ഉത്തരക്കടലാസുകളാണ് ‍ സിന്‍ഡിക്കേറ്റ് അംഗമായ പ്രകാശ് പരിശോധിച്ചത്.