LiveTV

Live

Kerala

കക്കൂസുള്ളവര്‍ക്കും കളര്‍ ടി.വി ഉള്ളവര്‍ക്കും ശ്രീചിത്രയില്‍ സൌജന്യ ചികിത്സയില്ല

ശ്രീചിത്ര പുറത്തിറക്കിയ വിചിത്രമാനദണ്ഡത്തിലെ വിവരങ്ങള്‍ മീഡിയാവണിന്

കക്കൂസുള്ളവര്‍ക്കും കളര്‍ ടി.വി ഉള്ളവര്‍ക്കും ശ്രീചിത്രയില്‍ സൌജന്യ ചികിത്സയില്ല

തിരുവനന്തപുരം ശ്രീചിത്രയില്‍ സൌജന്യ ചികിത്സലഭിക്കുക വീട്ടില്‍ കക്കൂസില്ലാത്തവര്‍ക്കും കളര്‍ ടി.വി ഇല്ലാത്തവര്‍ക്കും. നിരക്കിളവിന് ശ്രീചിത്ര പുറത്തിറക്കിയ വിചിത്രമാനദണ്ഡത്തിലെ വിവരങ്ങള്‍ മീഡിയാവണിന്.