LiveTV

Live

Kerala

ഏറ്റുമാനൂര്‍ എം.ആര്‍.എസ് സ്കൂളിലെ ലൈംഗിക ചൂഷണം; പ്രതിയായ അധ്യാപകനെ സംരക്ഷിച്ച് സ്കൂള്‍ അധികൃതര്‍

പരാതി മൂടിവെച്ച പ്രധാന അധ്യാപന്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയില്ല. 

ഏറ്റുമാനൂര്‍ എം.ആര്‍.എസ് സ്കൂളിലെ ലൈംഗിക ചൂഷണം; പ്രതിയായ അധ്യാപകനെ സംരക്ഷിച്ച് സ്കൂള്‍ അധികൃതര്‍

കോട്ടയം ഏറ്റുമാനൂര്‍ എം.ആര്‍.എസ് സ്കൂളിലെ ലൈംഗിക ചൂഷണം. പ്രതിയായ അധ്യാപകനെ സംരക്ഷിച്ച് സ്കൂള്‍ അധികൃതര്‍.

പരാതി മൂടിവെച്ച പ്രധാന അധ്യാപന്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയില്ല. 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. ജില്ല കലക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി മൂടിവെച്ച അധ്യാപകരെ മാറ്റിയാല്‍ പഠിക്കാന്‍ തിരികെ വരാമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

പരാതിയുമായി എത്തിയ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഊമകത്തുകള്‍ വരുന്നതായും ഇവര്‍ പറയുന്നു.