LiveTV

Live

Kerala

ട്രോഫി നല്‍കിയില്ല; സംസ്ഥാന കലോത്സവത്തില്‍ പ്രതിഷേധം

സ്കൂള്‍ തലത്തില്‍ ചാമ്പ്യന്മാരായ സ്കൂളിന് ട്രോഫി നല്‍കിയില്ലെന്നാരേപിച്ചാണ് പ്രതിഷേധം

ട്രോഫി നല്‍കിയില്ല; സംസ്ഥാന കലോത്സവത്തില്‍ പ്രതിഷേധം

മികച്ച സ്കൂളിനുള്ള ട്രോഫി നല്‍കിയില്ലെന്നാരോപിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം. പ്രതിഷേധവുമായി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. പാലക്കാട് ബി.എസ്.എസ് ഗുരുകുലം ആണ് സ്കൂള്‍ തലത്തില്‍ ചാമ്പ്യന്മാരായത്. സ്കൂള്‍ തലത്തില്‍ ചാമ്പ്യന്മാരായവര്‍ക്ക് ട്രോഫി നല്‍കിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

കൗമാര കലയുടെ കിരീടത്തില്‍ പാലക്കാടിന്റെ മുത്തം
Also Read

കൗമാര കലയുടെ കിരീടത്തില്‍ പാലക്കാടിന്റെ മുത്തം