പാലക്കാട് എന്‍.സി.സി കേഡറ്റുകള്‍ക്ക് മര്‍ദ്ദനം
എന്‍.സി.സി ഓഫീസറായ അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരമാണ് മര്‍ദ്ദനമെന്ന് കേഡറ്റുകള്‍ പരാതി നല്കി
പാലക്കാട് ആലത്തൂര്‍ എസ്.എന്‍ കോളജിലെ എന്‍.സി.സി കേഡറ്റുകളെയാണ് സീനിയര്‍ വിദ്യാര്‍ഥികളായ അണ്ടര്‍ ഓഫീസര്‍മാര്‍ മര്‍ദ്ദിച്ചത്. എന്‍.സി.സി ഓഫീസറായ അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരമാണ് മര്‍ദ്ദനമെന്ന് കേഡറ്റുകള്‍ പരാതി നല്കി.