LiveTV

Live

Kerala

മാര്‍ക്ക് ദാനം റദ്ദാക്കി എം.ജി സര്‍വ്വകലാശാലയുടെ ഉത്തരവ്; സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങും

എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് മാര്‍ക്ക്ദാനം റദ്ദാക്കിയ ഉത്തരവ് ഇറക്കിയത് . തീരുമാനം എടുക്കുന്നതിന് അക്കാദമിക് കൌണ്‍സിലിന്റെ അംഗീകാരം വാങ്ങിയിട്ടില്ല

 മാര്‍ക്ക് ദാനം റദ്ദാക്കി എം.ജി സര്‍വ്വകലാശാലയുടെ ഉത്തരവ്; സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങും

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കിക്കൊണ്ട് സര്‍വകലാശാല ഉത്തരവ് ഇറക്കി. വിദ്യാർത്ഥികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങും . എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് മാര്‍ക്ക്ദാനം റദ്ദാക്കിയ ഉത്തരവ് ഇറക്കിയത് . തീരുമാനം എടുക്കുന്നതിന് അക്കാദമിക് കൌണ്‍സിലിന്റെ അംഗീകാരം വാങ്ങിയിട്ടില്ല. ചാന്‍സലറായ ഗവര്‍ണറെയും തീരുമാനം അറിയിച്ചിട്ടില്ല.