LiveTV

Live

Kerala

പാലക്കാട് - കോഴിക്കോട് ദേശീയപാതയിലൂടെയുള്ള ദുരിതയാത്ര തുടരുന്നു

കരാര്‍ കലാവതി കഴിഞ്ഞതിനെ തുടര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സോസൈറ്റിക്ക് കരാര്‍ കലാവധി പുതുക്കി നല്‍കി

പാലക്കാട് - കോഴിക്കോട് ദേശീയപാതയിലൂടെയുള്ള ദുരിതയാത്ര തുടരുന്നു

പാലക്കാട് - കോഴിക്കോട് ദേശീയപാതയിലൂടെയുള്ള ഗതാഗതം ദുഷ്കരമായി തുടരുകയാണ്. നാട്ടുകല്‍ മുതല്‍ താണാവ് വരെഉള്ള പണി തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിട്ടു. കരാര്‍ കലാവതി കഴിഞ്ഞതിനെ തുടര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സോസൈറ്റിക്ക് കരാര്‍ കലാവധി പുതുക്കി നല്‍കി. ഇപ്പോഴും ഇഴഞ്ഞാണ് പണികള്‍ നീങ്ങുന്നത്.