LiveTV

Live

Kerala

കൊല്ലത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി

മൂന്ന് മണിക്കൂറിനു ശേഷം പോലീസും നാട്ടുകാരും ചേർന്ന് പൂട്ട് തകർത്താണ് ഇവരെ പുറത്തിറക്കിയത്

കൊല്ലത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി

കൊല്ലം പൂയപ്പള്ളിയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി. മീയണ്ണൂർ സ്വദേശി ഷൈന്‍റെ വീടാണ് യൂകോ ബാങ്ക് ജപ്തി ചെയ്തത്. മൂന്ന് മണിക്കൂറിനു ശേഷം പോലീസും നാട്ടുകാരും ചേർന്ന് പൂട്ട് തകർത്താണ് ഇവരെ പുറത്തിറക്കിയത്.