LiveTV

Live

Kerala

അങ്കമാലിയില്‍ കാഴ്ച മറച്ച് നിന്ന കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗീകമായി പൊളിച്ചു നീക്കി

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടർന്ന് നഗരസഭ കെട്ടിടം പൂര്‍ണമായി പൊളിക്കാന്‍ ആരംഭിച്ചു

അങ്കമാലിയില്‍ കാഴ്ച മറച്ച് നിന്ന കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗീകമായി പൊളിച്ചു നീക്കി

അങ്കമാലിയില്‍ കാഴ്ച മറച്ച് നിന്ന കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗീകമായി പൊളിച്ചു നീക്കി. നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്. നഗരസഭ കെട്ടിടം പൊളിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിടം പൊളിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടർന്ന് നഗരസഭ കെട്ടിടം പൂര്‍ണമായി പൊളിക്കാന്‍ ആരംഭിച്ചു.