LiveTV

Live

Kerala

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച ക്ലാസ് റൂം പൊളിക്കും; ക്ലാസുകള്‍ ഉടന്‍ പുനരാരംഭിക്കും

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച ക്ലാസ് റൂം പൊളിക്കും; ക്ലാസുകള്‍ ഉടന്‍ പുനരാരംഭിക്കും

സര്‍വജന സ്കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച ക്ലാസ് റൂം പൊളിക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി ക്ലാസുകള്‍ ചൊവ്വാഴ്ച തുടങ്ങും. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. അവധി കഴിഞ്ഞ് യുപി ക്ലാസുകള്‍ ഡിസംബര്‍ രണ്ടിന് തുറക്കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.