LiveTV

Live

Kerala

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു

അപൂർവ്വ രോഗം ബാധിച്ച ഒരു മാസം മാത്രം പ്രായമായ കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന്റെ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടത്തിവിട്ടത്.38 ദിവസം പ്രായമായ മുഹമ്മദ് ഷിഹാബെന്ന കുഞ്ഞിനാണ് കൈയ് ലോ തെറാക്സ് എന്ന അപൂർവ്വ രോഗം പിടിപ്പെട്ടത്. അപൂര്‍വ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാന്‍ ആരോഗ്യ മന്ത്രി ഇടപെട്ടതിന്റെ ഫലമായാണ് റോഡ് വഴി കൊച്ചിയില്‍ എത്തിച്ച് ഓപ്പറേഷന് സൌകര്യം ഒരുക്കിയത്.

അപൂർവ്വ രോഗം ബാധിച്ച  1 മാസം മാത്രം പ്രായമായ കുട്ടിയെ വഹിച്ചുള്ള ആംബുലന്‍സിന് വഴി ഒരുക്കണേ...
Also Read

അപൂർവ്വ രോഗം ബാധിച്ച 1 മാസം മാത്രം പ്രായമായ കുട്ടിയെ വഹിച്ചുള്ള ആംബുലന്‍സിന് വഴി ഒരുക്കണേ...