LiveTV

Live

Kerala

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടി; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടി; നിയമസഭയില്‍ ഇന്നും  പ്രതിപക്ഷ ബഹളം

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.ക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.

ഷാഫി പറമ്പില്‍ എം.എല്‍.എയെ പൊലീസ് മര്‍ദിച്ച സംഭവം: സഭ ഇന്നും പ്രക്ഷുബ്ധമാകും, സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരെ നടപടിയുണ്ടാകും
Also Read

ഷാഫി പറമ്പില്‍ എം.എല്‍.എയെ പൊലീസ് മര്‍ദിച്ച സംഭവം: സഭ ഇന്നും പ്രക്ഷുബ്ധമാകും, സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരെ നടപടിയുണ്ടാകും