LiveTV

Live

Kerala

വാളയാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളി പ്രതിപക്ഷം

പ്രതികളായ സി.പി.എമ്മുകാരെ സംരക്ഷിക്കാനാണോ ജുഡീഷ്യല്‍ അന്വേഷണമെന്നും ചെന്നിത്തല ചോദിച്ചു.

വാളയാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളി പ്രതിപക്ഷം

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണത്തിലെ ജുഡീഷ്യല്‍ അന്വേഷണത്തെ തള്ളി പ്രതിപക്ഷം. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതികളായ സി.പി.എമ്മുകാരെ സംരക്ഷിക്കാനാണോ ജുഡീഷ്യല്‍ അന്വേഷണമെന്നും ചെന്നിത്തല ചോദിച്ചു.