അമ്മ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി
അമ്മക്ക് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു

കോട്ടയം ഉഴവൂരില്‍ അമ്മ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഉഴവൂരിനടുത്ത് കരുനെച്ചിയിൽ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അമ്മക്ക് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു.