LiveTV

Live

Kerala

വാളയാര്‍ കേസ്; അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ

പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു

വാളയാര്‍ കേസ്; അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു.

വാളയാര്‍ കേസ്; വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
Also Read

വാളയാര്‍ കേസ്; വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

വാളയാർ കേസിൽ പ്രോസിക്യൂട്ടർക്ക് വീഴ്ച സംഭവിച്ചതിനാലാണ് തൽസ്ഥാനത്ത് നിന്നും ലത ജയരാജിനെ സർക്കാർ മാറ്റിയത്.സർക്കാർ നടപടിയിൽ സന്തോഷം ഉണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നു.

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍
Also Read

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍

തങ്ങളെ സഹായിക്കുന്ന ആരുമായി സഹകരിക്കാൻ തയ്യറാണ്.തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാൽ പിടിച്ചതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു പെൺകുട്ടികളുടെ അമ്മ പറഞ്ഞു.