LiveTV

Live

Kerala

നാദാപുരത്ത് നാല് ബൈക്കുകള്‍ തീവെച്ചു നശിപ്പിച്ചു

അക്രമികള്‍ ബൈക്കുകള്‍ കത്തിക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു

 നാദാപുരത്ത് നാല് ബൈക്കുകള്‍ തീവെച്ചു നശിപ്പിച്ചു

നാദാപുരം വാണിമേൽ പരപ്പുപാറയില്‍ നാല് ബൈക്കുകള്‍ തീവെച്ചു നശിപ്പിച്ചു. അക്രമികള്‍ ബൈക്കുകള്‍ കത്തിക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. മുഖം മറച്ച് രണ്ട് പേര്‍ പുലര്‍ച്ചെ എത്തിയാണ് ബൈക്കിന് തീയിട്ടത്. വീട്ടുമുറ്റത്തും കാർ പോർച്ചിലും നിർത്തിയിട്ട മോട്ടോർ സൈക്കിളുകളാണ് കത്തിച്ചത്.