LiveTV

Live

Kerala

പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല: പിണറായി വിജയന്‍

പി.ബിയില്‍ വന്നിരുന്നത് പോലെയാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുന്നതെന്നും പിണറായി

പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല: പിണറായി വിജയന്‍

പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി വിജയന്‍. പി.ബിയില്‍ വന്നിരുന്നത് പോലെയാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുന്നത്. വാര്‍ത്തകളില്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.