LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

പൊലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണെന്നും പിണറായി വിജയന്‍

മാവോയിസ്റ്റ് വേട്ട; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

പൊലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. പിണറായി വിജയന്‍ പറഞ്ഞു