LiveTV

Live

Kerala

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കേണ്ടെന്ന് സര്‍ക്കാരില്‍ ധാരണ  

നിലവിലെ വിധയില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തത വരുത്താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കേണ്ടെന്ന് സര്‍ക്കാരില്‍ ധാരണ  

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കേണ്ടെന്ന് സര്‍ക്കാരില്‍ ധാരണ. വിധിയില്‍ വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കില്ല.

തിടുക്കത്തില്‍ യുവതികളെ കയറ്റാന്‍ തീരുമാനിച്ചാല്‍ തിരിച്ചടിയായേക്കുമെന്നും വിലയിരുത്തല്‍. പ്രവേശനം അനുവദിച്ച ആദ്യ കോടതി വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ട് പോകുന്നതാണ് പുതിയ നീക്കം.

നിലവിലെ വിധയില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തത വരുത്താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.