LiveTV

Live

Kerala

കാടു പൂക്കുന്ന നേരം സിനിമയുടെ ക്ലിപ്പിംഗ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

കാടു പൂക്കുന്ന നേരം സിനിമയുടെ ക്ലിപ്പിങ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം.

കാടു പൂക്കുന്ന നേരം സിനിമയുടെ ക്ലിപ്പിംഗ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

കാടു പൂക്കുന്ന നേരം സിനിമയുടെ ക്ലിപ്പിങ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. ഉദ്യോഗസ്ഥൻ ഉമേഷ്‌ വള്ളിക്കുന്നിനോട് കോഴിക്കോട് കമ്മീഷണർ എ.വി ജോർജ് വിശദീകരണം തേടി. പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെ വിമര്‍ശിക്കുന്നതാണ് ഫേസ്ബുക് പോസ്റ്റ്‌ എന്ന് നോട്ടീസിൽ പറയുന്നു. യു.എ.പി.എക്ക്‌ എതിരെയുള്ള നടപടികളെ എതിർക്കുന്നുവെന്ന സൂചന നൽകുന്നതാണ് പോസ്റ്റ്‌ എന്നും കമ്മിഷണർ വിശദീകരിക്കുന്നത്.