LiveTV

Live

Kerala

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണ കാലത്ത് ലീഗ് മുഖപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ പണം വന്നെന്ന് വിജിലന്‍സ് 

ഇബ്രാഹിംകുഞ്ഞിനെതിരെ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു.

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണ കാലത്ത് ലീഗ് മുഖപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ പണം വന്നെന്ന് വിജിലന്‍സ് 

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ കാലത്ത് ചന്ദ്രിക ദിനപത്രത്തിന് ഫണ്ട് വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. പാലം നിര്‍മാണ അഴിമതിയുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഇബ്രാഹിംകുഞ്ഞിനെതിരെ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു.