<p>കണ്ണൂർ മയ്യിലിൽ വൻ കഞ്ചാവ് വേട്ട. ആറര കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ആന്റി നാർക്കോട്ടിക് ടീമാണ് ബസ് സ്റ്റാൻഡിൽ നിന്നും കഞ്ചാവ് പിടികൂടിയത്. ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവരാണ് അറസ്റ്റിലായത്.</p><p>Updating....</p>