LiveTV

Live

Kerala

പൊലീസ് ജനങ്ങളെ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി

നിയമം നടപ്പിലാക്കാൻ മുഖം നോക്കേണ്ടതില്ലന്നും മുഖ്യമന്ത്രി

പൊലീസ് ജനങ്ങളെ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി

പൊലീസ് ജനങ്ങളെ ശത്രുക്കളായി കണ്ട് പ്രവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം നടപ്പിലാക്കാൻ മുഖം നോക്കേണ്ടതില്ല. നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അരൂര്‍ നഷ്ടപ്പെടാന്‍ കാരണം സി.പി.എമ്മിലെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി
Also Read

അരൂര്‍ നഷ്ടപ്പെടാന്‍ കാരണം സി.പി.എമ്മിലെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി